Saturday, November 24, 2007

നീ

മൂകയായിരുന്നെങ്കിലും സഖീ
കണ്ടുഞ്ഞാന്‍ നിന്‍ നീല മിഴികളില്‍
ജന്മ ആന്തരങ്ങള്‍ താന്‍ മൂക ദുഖം
കാലത്തിന് കയ്യിലെ പാവയായ്‌ നീ
ജന്മന്തരങ്ങള്‍ എത്രയോ തള്ളി നീക്കി
ഇനിയും നിന്‍ മിഴികള്‍ വാറ്ിഇല്ലേ
നിളെ നിനകുമുന്‍പ്‌ എപ്പോഴോ വറ്റ് ഈ.............


അഫ്‌സല്‍
 

Hits Counter