മൂകയായിരുന്നെങ്കിലും സഖീ
കണ്ടുഞ്ഞാന്‍ നിന്‍ നീല മിഴികളില്‍
ജന്മ ആന്തരങ്ങള്‍ താന്‍ മൂക ദുഖം
കാലത്തിന് കയ്യിലെ പാവയായ് നീ
ജന്മന്തരങ്ങള്‍ എത്രയോ തള്ളി നീക്കി
ഇനിയും നിന്‍ മിഴികള്‍ വാറ്ിഇല്ലേ
നിളെ നിനകുമുന്‍പ് എപ്പോഴോ വറ്റ് ഈ.............
അഫ്‌സല്‍
Subscribe to:
Post Comments (Atom)
3 comments:
അഫ്‌സല്‍...
വരികള്‍ നന്നായിരിക്കുന്നു..പക്ഷേ
അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം.....
ഇനിയുമെഴുതുക.....അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
ഫസലേ.. നമ്മളു പിണങ്ങും..
അതൊ ഇതിപ്പഴത്തെ ഫാഷനാണാ..:)
നന്‍മകള്‍ നേരുന്നു
Post a Comment