നിന്‍ മുഖത്തേക്ക് നോക്കുവാന്‍ ആകാതെ
ഞാന്‍ നിന്‍ പാദങ്ങളെ നോക്കുന്നു
വളഞ്ഞ എല്ലുകള്‍ കൊണ്ടുള്ള
സുന്ദരമാം പാദങ്ങള്‍
എനിക്കറിയാം അവ നിന്നെ താങ്ങി നിര്‍ത്തുന്നു
നിന്‍ സുന്ദരമാം രൂപം അതിന്മേല്‍ പണിതിരിക്കുന്നു
നിന്‍ സുന്ദരമാം അംഗങ്ങളെകാള്‍
ഞാന്‍ നിന്‍ പാദങ്ങളെ പ്രണയിക്കുന്നു
കാറ്റിലും മഴയിലും കരയിലും പുഴയിലും
അവ എന്നെ തേടി അലയുന്നു
എന്നെ എന്നെ മാത്രം....
Sunday, December 30, 2007
Saturday, November 24, 2007
നീ
മൂകയായിരുന്നെങ്കിലും സഖീ
കണ്ടുഞ്ഞാന്‍ നിന്‍ നീല മിഴികളില്‍
ജന്മ ആന്തരങ്ങള്‍ താന്‍ മൂക ദുഖം
കാലത്തിന് കയ്യിലെ പാവയായ് നീ
ജന്മന്തരങ്ങള്‍ എത്രയോ തള്ളി നീക്കി
ഇനിയും നിന്‍ മിഴികള്‍ വാറ്ിഇല്ലേ
നിളെ നിനകുമുന്‍പ് എപ്പോഴോ വറ്റ് ഈ.............
അഫ്‌സല്‍
കണ്ടുഞ്ഞാന്‍ നിന്‍ നീല മിഴികളില്‍
ജന്മ ആന്തരങ്ങള്‍ താന്‍ മൂക ദുഖം
കാലത്തിന് കയ്യിലെ പാവയായ് നീ
ജന്മന്തരങ്ങള്‍ എത്രയോ തള്ളി നീക്കി
ഇനിയും നിന്‍ മിഴികള്‍ വാറ്ിഇല്ലേ
നിളെ നിനകുമുന്‍പ് എപ്പോഴോ വറ്റ് ഈ.............
അഫ്‌സല്‍
Subscribe to:
Posts (Atom)