Sunday, December 30, 2007

പ്രണയം

നിന്‍ മുഖത്തേക്ക് നോക്കുവാന്‍ ആകാതെ
ഞാന്‍ നിന്‍ പാദങ്ങളെ നോക്കുന്നു
വളഞ്ഞ എല്ലുകള്‍ കൊണ്ടുള്ള
സുന്ദരമാം പാദങ്ങള്‍
എനിക്കറിയാം അവ നിന്നെ താങ്ങി നിര്‍ത്തുന്നു
നിന്‍ സുന്ദരമാം രൂപം അതിന്മേല്‍ പണിതിരിക്കുന്നു
നിന്‍ സുന്ദരമാം അംഗങ്ങളെകാള്‍
ഞാന്‍ നിന്‍ പാദങ്ങളെ പ്രണയിക്കുന്നു
കാറ്റിലും മഴയിലും കരയിലും പുഴയിലും
അവ എന്നെ തേടി അലയുന്നു
എന്നെ എന്നെ മാത്രം....

2 comments:

Gopan | ഗോപന്‍ said...

പാദരക്ഷകളോ ?

അഫ്‌സല്‍ said...

നല്ലതും മോശവും ആയ എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.

 

Hits Counter