ഒരാള്തന് നേര്‍ക്കു നാണയ തുട്ടിനായ് കൈ നീളുമ്പോള്‍
ഒരുപിടി ചോറിനായ് ബാല്യങ്ങള്‍ കടിപിടി കൂടുമ്പോള്‍
എന്നിലെ ദൈവം മരിക്കുന്നു.
കാമവെറിയാല്‍ പിന്ച്ചു ബാല്യങ്ങള്‍ പിച്ചിചീന്ത പെടുമ്പോള്‍
ഒരഅമ്മ തന് യൌവനം വിലപേശി വില്ക്കുമ്പോള്
എന്നിലെ ദൈവം മരിക്കുന്നു.
മതത്തിന് അതിര്കെട്ടു കാണുമ്പോള്‍
വര്‍ഗീയത തന് വാളില്‍ ചോര പുരളുമ്പോള്‍
എന്നിലെ ദൈവം മരിക്കുന്നു.
ഇനിയും ദൈവത്തിനു ജീവന് ഉണ്ടോ എന്നറിയില്ല
എന്നിലെ ദൈവം മരിച്ചു
എങ്ങിലും ദിനവും പ്രാര്‍ത്തിക്കുന്നു ഞാന്‍
എന്നില്‍ എന്നോ മരിച്ച ദൈവതിനോട്
Subscribe to:
Post Comments (Atom)
3 comments:
മരിക്കുന്ന ദൈവം.
നല്ല ആശയമാണല്ലോ..!
ഇനിയുമെഴുതൂ.
:)
ഉപാസന
priya suhruthe marikkunnathu daivamallayenne ariyuka... marikkunnathe nammile manushyar thanneyalle? adwaithamaanenkill athe daivam thanneyannu marikkunnathu. nannaayottundu. nandi
എല്ലാം കണ്ടിട്ടും? കാണാതിരിക്കുന്ന ദൈവങ്ങൾ എന്നേ മരിച്ചു.
Post a Comment