Saturday, November 24, 2007

നീ

മൂകയായിരുന്നെങ്കിലും സഖീ
കണ്ടുഞ്ഞാന്‍ നിന്‍ നീല മിഴികളില്‍
ജന്മ ആന്തരങ്ങള്‍ താന്‍ മൂക ദുഖം
കാലത്തിന് കയ്യിലെ പാവയായ്‌ നീ
ജന്മന്തരങ്ങള്‍ എത്രയോ തള്ളി നീക്കി
ഇനിയും നിന്‍ മിഴികള്‍ വാറ്ിഇല്ലേ
നിളെ നിനകുമുന്‍പ്‌ എപ്പോഴോ വറ്റ് ഈ.............


അഫ്‌സല്‍

3 comments:

മന്‍സുര്‍ said...

അഫ്‌സല്‍...

വരികള്‍ നന്നായിരിക്കുന്നു..പക്ഷേ
അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം.....

ഇനിയുമെഴുതുക.....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

പ്രയാസി said...

ഫസലേ.. നമ്മളു പിണങ്ങും..
അതൊ ഇതിപ്പഴത്തെ ഫാഷനാണാ..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്‍മകള്‍ നേരുന്നു

 

Hits Counter