നിന് മുഖത്തേക്ക് നോക്കുവാന്‍ ആകാതെ
ഞാന്‍ നിന് പാദങ്ങളെ നോക്കുന്നു
വളഞ്ഞ എല്ലുകള്‍ കൊണ്ടുള്ള
സുന്ദരമാം പാദങ്ങള്‍
എനിക്കറിയാം അവ നിന്നെ താങ്ങി നിര്‍ത്തുന്നു
നിന് സുന്ദരമാം രൂപം അതിന്മേല് പണിതിരിക്കുന്നു
നിന് സുന്ദരമാം അംഗങ്ങളെകാള്
ഞാന്‍ നിന് പാദങ്ങളെ പ്രണയിക്കുന്നു
കാറ്റിലും മഴയിലും കരയിലും പുഴയിലും
അവ എന്നെ തേടി അലയുന്നു
എന്നെ എന്നെ മാത്രം....
Subscribe to:
Post Comments (Atom)
2 comments:
പാദരക്ഷകളോ ?
നല്ലതും മോശവും ആയ എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.
Post a Comment