1970-80 കളില്‍ കലാലയങ്ങളില്‍ വിപ്ലവത്തിനും കവിതക്കും സാഹിത്യത്തിനും ഉണ്ടായിരുന്ന സ്ഥാനം ഇന്നു തീവ്രവാദം,sex മുതലായവ കയ്യടക്കിയിടുണ്ടോ? .ഇന്നത്തെ യുവത്വം പണത്തിനു പുറകെ പായുകയാണോ?. ചെഗുവേരയുടെ സ്ഥാനം ജോണ്‍ അബ്രഹാം കയ്യടക്കിയോ?.
സ്വപ്നങ്ങള്‍ എന്നും സ്വപ്നങ്ങള്‍ തന്നെ ആണെന്ന് തിരിച്ചു അറിഞ്ഞിട്ടും സ്വപ്നങ്ങള്‍ കാണുന്ന ഒരു സാധാരണ മനുഷ്യന്.ഒരു മരുഭൂമിയിലെ തടവറയില്‍ നിന്ന് മറ്റൊരു തടവറയിലേക്ക് സ്വയം നീങ്ങുന്നവന് .മരുഭൂമിയില്‍ എവിടെയോ എന്നോ ഒരു മരുപച്ച കാണും
.....
1 comment:
ശരിയാണു നമ്മുടെ കലാലയങ്ങള്‍ ഒരുപ്പാട് മാറി പോയിരിക്കുന്നു
Post a Comment