Wednesday, April 16, 2008

യുറോപിയന്‍ പാര്‍ലമെന്റ് ലിനക്സ് ഉബുണ്ടു,ഫയര്‍ഫോക്സ്, ഓപ്പണ്‍ ഓഫീസ് മുതലായവ ടെസ്റ്റ് ചെയ്തു

യുറോപിയന്‍ പാര്‍ലമെന്റ് ലിനക്സ് ഉബുണ്ടു,ഫയര്‍ഫോക്സ്, ഓപ്പണ്‍ ഓഫീസ് മുതലായവ ടെസ്റ്റ് ചെയ്തു. പാര്‍ലമെന്റ്ലെ ഉപയോഗത്തിന് ഇവ പ്രാപ്തമാണോ എന്നാണ് അവര്‍ പരിശോധിച്ചത്.പരിശോധന ഫലം അനുകൂലം ആണെന്നാണ്‌ ബ്രിട്ടീഷ് MEP ജെയിംസ് നികൊല്സണ്‍ ഇറ്റാലിയന്‍ MEP മാക്രോ കാപടോ യിക്ക് അയച്ചകത്തില്‍ വിശദീകരിക്കുന്നു.ഉടനെ തനെ linux ലേക്ക് ഉള്ള മാറ്റം ഉണ്ടാവും എന്ന് പ്രതീഷിക്കാം.
ഇതു മൂലം Microsoft ഇന് ഉണ്ടാകുന്ന നഷ്ടം ഭീമമാണ്

MEP എന്നാല്‍ Member of Europenan Parliament


From : IDABC European E-Goverment Services

4 comments:

A Cunning Linguist said...

ഒരു ലിങ്കും കൂടി ഇട് മാഷെ. പിന്നെ ലിനക്സ് എന്ന് പറയുന്നതിനേക്കാള്‍ ശരി "ഗ്നു/ലിനക്സ്" എന്ന് പറയുന്നതാണ്...(എന്ത് കൊണ്ട് ഗ്നു/ലിനക്സ് എന്ന പറയണം?)

chithrakaran ചിത്രകാരന്‍ said...

നല്ല വാര്‍ത്ത.നന്ദി.

Unknown said...

നല്ല വിവരണം

അഫ്‌സല്‍ said...

ഞാന്‍,
ഇതാണ് ലിങ്ക് http://ec.europa.eu/idabc/en/document/7565

 

Hits Counter