യുറോപിയന്‍ പാര്‍ലമെന്റ് ലിനക്സ് ഉബുണ്ടു,ഫയര്‍ഫോക്സ്, ഓപ്പണ്‍ ഓഫീസ് മുതലായവ ടെസ്റ്റ് ചെയ്തു. പാര്‍ലമെന്റ്ലെ ഉപയോഗത്തിന് ഇവ പ്രാപ്തമാണോ എന്നാണ് അവര്‍ പരിശോധിച്ചത്.പരിശോധന ഫലം അനുകൂലം ആണെന്നാണ് ബ്രിട്ടീഷ് MEP ജെയിംസ് നികൊല്സണ്‍ ഇറ്റാലിയന്‍ MEP മാക്രോ കാപടോ യിക്ക് അയച്ചകത്തില്‍ വിശദീകരിക്കുന്നു.ഉടനെ തനെ linux ലേക്ക് ഉള്ള മാറ്റം ഉണ്ടാവും എന്ന് പ്രതീഷിക്കാം.
ഇതു മൂലം Microsoft ഇന്‍ ഉണ്ടാകുന്ന നഷ്ടം ഭീമമാണ്
MEP എന്നാല്‍ Member of Europenan Parliament
From : IDABC European E-Goverment Services
Subscribe to:
Post Comments (Atom)
4 comments:
ഒരു ലിങ്കും കൂടി ഇട് മാഷെ. പിന്നെ ലിനക്സ് എന്ന് പറയുന്നതിനേക്കാള്‍ ശരി "ഗ്നു/ലിനക്സ്" എന്ന് പറയുന്നതാണ്...(എന്ത് കൊണ്ട് ഗ്നു/ലിനക്സ് എന്ന പറയണം?)
നല്ല വാര്‍ത്ത.നന്ദി.
നല്ല വിവരണം
ഞാന്‍,
ഇതാണ് ലിങ്ക് http://ec.europa.eu/idabc/en/document/7565
Post a Comment